Pooram 2023 - Janam TV
Friday, November 7 2025

Pooram 2023

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശത്തിലാഴ്‌ത്താൻ പകൽപ്പൂരം

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്ക്കനാൽ പന്തലിൽ നിന്ന് ...

വിസ്മയം ഒളിപ്പിച്ച് പൂരം; ലോകകിരീടവുമായി മെസിക്കുട: ആർത്തിരമ്പി ജനങ്ങൾ

തൃശൂർ: വിസ്മയം ഒളിപ്പിച്ച നിലയിലാണ് തൃശൂർ പൂരത്തിൽ ഇത്തവണ കുടകളിറക്കിയത്. പ്രത്യേക കുടകളിൽ എല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നെങ്കിലും കാണികളെ ആവേശത്തിലാക്കിയത് തിരുവമ്പാടി ഇറക്കിയ മെസ്സിയുടെ കുടയാണ്. ലോകകിരീടം ...

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പൂങ്കുന്നം ഹനുമാൻ വിഗ്രഹത്തിന്റെ കുട ഉയർത്തി തിരുവമ്പാടി; ആവേശത്തിൽ കാണികൾ

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ ആർത്തുവിളിച്ച് ജനം തമ്പടിച്ചതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരലഹരിയിലായി. പൂരമാസ്വദിക്കാൻ ലോകത്തിന്റെ നാനാഭാ​​ഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയത്. 30 ​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് അമ്പതോളം ...