pooram2023 - Janam TV
Saturday, November 8 2025

pooram2023

തൃശൂർ പൂരം; നഗരത്തിൽ ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പൂരത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഏപ്രിൽ 30 മുതൽ മേയ് ഒന്ന് ഉച്ച വരെയായിരിക്കും നിയന്ത്രണം. സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും വാഹന പാർക്കിംഗ് ...

പൂരങ്ങളുടെ പൂരം; തൃശൂർ പൂരം ഇന്ന്

തൃശൂർ: വടക്കുംനാഥന് മുൻപിൽ ജനലക്ഷങ്ങൾ മനുഷ്യസാഗരം തീർക്കുന്ന  തൃശൂർ പൂരം ഇന്ന്. പൂരാവേശത്തിലാണ് ശക്തന്റെ മണ്ണ്. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ ഏഴരയോടെ വടക്കുംനാഥനിലെത്തുന്നതോടെ ...

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ; ഇന്ന് പൂര വിളംബരം

തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം നാളെ. ഇന്ന് പൂര വിളംബരം നടക്കും. നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും. വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ...

train

തൃശൂർ പൂരം; ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ട്രെയിനുകൾക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ഏപ്രിൽ 30, മെയ് ഒന്ന് തീയതികളിലാകും ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് ഉണ്ടാവുക. എറണാകുളം-കണ്ണൂർ ഇന്റർ ...

പൂരലഹരിയിൽ തൃശൂർ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..!

മേടമാസത്തിലെ പൂരം നാൾ കേരളക്കരയ്ക്ക് ആഘോഷത്തിന്റെ ദിനമാണ്. ഒരിക്കലെങ്കിലും എത്തിച്ചേർന്ന് അനുഭവിക്കാൻ ആഗ്രഹിക്കുന്ന ദിനമാണ് അന്ന്. എല്ലാ വർഷത്തെ പോലെയും ഇത്തവണയും ഏറെ പുതുമകളും സസ്‌പെൻസും നിറച്ചാണ് ...

പൂരങ്ങളുടെ പൂരം തൃശ്ശൂർ പൂരം

പൂരമിങ്ങടുത്തു, ജാതിമതഭേദമന്യേ എല്ലാ പൂരപ്രേമിയുടെയും നെഞ്ചിൽ പഞ്ചാരിമേളവും മനസ്സിൽ കുടമാറ്റവും തുടങ്ങി.പൂരമെന്ന വാക്ക് കേട്ടാല്‍ ഏതൊരു മലയാളികള്‍ക്കും ഓര്‍മ വരുന്നത് തൃശൂര്‍ പൂരമാണ്. തൃശ്ശുര്‍പൂരം കൂടണമെന്ന് ഒരിക്കല്‍ ...

പൂരലഹരിയിൽ തൃശൂർ; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്, ആദ്യം തിരികൊളുത്തുന്നത് തിരുവമ്പാടി വിഭാഗം

തൃശൂര്‍: തൃശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം ...

പൂരത്തിന്റെ പ്രധാന ആകർഷണം! കുടമാറ്റത്തിന് ഇനി നാല് നാൾ; അടിമുടി വ്യത്യസ്തതയുമായി കുടകൾ; അണിയറ രഹസ്യങ്ങൾ ഇതാ..

പൂരത്തിന്റെ പ്രധാന ഘടകമാണ് കുടമാറ്റം. കുടമാറ്റത്തിനായുള്ള കുട നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. എന്നാൽ കുടയിലൊളിപ്പിച്ച കൗതുകങ്ങൾ അണിയറ രഹസ്യമായി തന്നെ തുടരുകയാണ്. തിരുനമ്പാടി-പാറമേക്കാവ് വിഭാഗത്തിന്റെ സ്‌പെഷ്യൽ കുടകൾ ...

മാനത്തെ വന്ദേ ഭാരത് നാളെയെത്തും; പൂരം കളറാക്കാൻ തിരുവമ്പാടി; സാമ്പിൾ വെടിക്കെട്ടിനൊരുങ്ങി തൃശൂർ

തൃശൂർ: പൂരത്തിനായി ശക്തന്റെ മണ്ണ് ഒരുങ്ങി കഴിഞ്ഞു.നാളെയാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ടിൽ പ്രധാന ആകർഷണമാകാൻ പോകുന്നത് കുതിപ്പ് ആരംഭിച്ച് കഴിഞ്ഞ വന്ദേ ഭാരത് ആകും. തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയിലാണ് ...

പൂരം പൊടിപൂരമാക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും; നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും

തൃശൂർ: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കും. നെയ്തലക്കാവ് ക്ഷേത്രം പൂരം എഴുന്നള്ളിപ്പിൽ രാമചന്ദ്രൻ തിടമ്പേറ്റും. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക. തൃശൂർ പൂര വിളംബരത്തിന് ...