പൂരത്തിന്റെ പ്രധാന ആകർഷണം! കുടമാറ്റത്തിന് ഇനി നാല് നാൾ; അടിമുടി വ്യത്യസ്തതയുമായി കുടകൾ; അണിയറ രഹസ്യങ്ങൾ ഇതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരത്തിന്റെ പ്രധാന ആകർഷണം! കുടമാറ്റത്തിന് ഇനി നാല് നാൾ; അടിമുടി വ്യത്യസ്തതയുമായി കുടകൾ; അണിയറ രഹസ്യങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 12:11 pm IST
FacebookTwitterWhatsAppTelegram

പൂരത്തിന്റെ പ്രധാന ഘടകമാണ് കുടമാറ്റം. കുടമാറ്റത്തിനായുള്ള കുട നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. എന്നാൽ കുടയിലൊളിപ്പിച്ച കൗതുകങ്ങൾ അണിയറ രഹസ്യമായി തന്നെ തുടരുകയാണ്. തിരുനമ്പാടി-പാറമേക്കാവ് വിഭാഗത്തിന്റെ സ്‌പെഷ്യൽ കുടകൾ രഹസ്യകേന്ദ്രങ്ങളിൽ നടക്കുകയാണ്. അമ്പരപ്പിന്റെ കിടിലൻ കുട ഉയരാൻ ഇനി നല് ദിവസം മാത്രമാണുള്ളത്.

പാറമേക്കാവ് വിഭാഗം തങ്ങളുടെ സ്‌പെഷ്യൽ കുടയ്‌ക്കൊപ്പം ‘രാമച്ചം ഗണപതി’ സ്‌പെഷ്യൽ കോലം ഇക്കുറി ആനപ്പുറത്തേറ്റും. രാമച്ച വേരിൽ തീർത്ത ത്രിമാന ഗണപതി രൂപമാണിത്. 18 കിലോഗ്രാം രാമച്ചം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന രൂപത്തിന് അഞ്ചടിയോളം ഉയരമുണ്ട്. 13,000 രൂപയാണ് രാമച്ചം ഗണപതിയുടെ വില. അത്തരത്തിൽ ആനപ്പുറത്ത് 14 ഗണപതിമാരായിരിക്കും കയറുക. കർണാടക ബൈന്തൂരിലെ മലയാളി ദമ്പതികളായ ഗോപാലാകൃഷ്ണൻ-സിന്ധു എന്നിവരുടെ സ്ഥാപനമായ ജികെ എന്റർപ്രൈസസ് ആണ് രൂപങ്ങൾ നിർമ്മിച്ച് നൽകുക.

സർവാഭരണ വിഭൂഷിതമായ സുബ്രഹ്‌മണ്യസ്വാമിയും പീലിവിരിച്ച മയിലും പാറമേക്കാവ് വിഭാഗത്തിന്റെ സ്‌പെഷ്യൽ കുടകൡ ഒന്നാണ്. കിഴക്കുംപാട്ടുകര സമന്വയ കലാവേദിയാണ് കുട നിർമ്മിക്കുന്നത്. പ്രാകശ് കുമാർ, ശരത്, ശ്രീജു, അർജുൻ, അശ്വിൻ, അഭിഷേക് എന്നിവർ ചേർന്ന് സ്‌പെഷ്യൽ കുടയുടെ അവസാന മിനുക്ക് പണികൾ പുരോഗമിക്കുകയാണ്.

കാഴ്ചക്കാരെ അമ്പരിപ്പിക്കാനൊരുങ്ങി തൃശൂർ; 10000 മീറ്റർ തുണിയിൽ 1000 കുടകൾ; കളറാകാൻ കുടമാറ്റം

തൃശൂർ പൂരത്തിന്റെ ഭാഗമായി ആനപ്പുറത്തേറാൻ ഇത്തവണ പുലിക്കളിയുമുണ്ട്. തിരുവമ്പാടി വിഭാഗമാണ് പുലിക്കളി തീർക്കുന്നത്. നമായ്‌ക്കനാൽ പുലിക്കളി സംഘത്തിന്റെ പ്രതിനിധികളായ ഐജിത്തും ബാലുവും ചേർന്നാണ് കുടകൾ നിർമ്മിക്കുന്നത്. 14 വരയൻ പുലി കുടകളും നടുക്കൊരു വെള്ളപ്പുലി കുടയുമാണ് സ്‌പെഷ്യലായി ഒരുക്കുന്നത്. എല്ലാ കുടകൡും മകുട സ്ഥാനത്ത് പുലിമുഖങ്ങളും ഉണ്ടാകും.

Tags: Kudamattampooram2023
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies