പൂരി കുക്കറിൽ ഉണ്ടാക്കിയാലോ? എണ്ണയിൽ വറുക്കേണ്ട, നേരമെടുത്ത് പരത്തേണ്ട; കാര്യം ഇനി ലളിതം
ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നായിരിക്കും പൂരി. രാവിലെ നല്ല ചൂട് പൂരിയും കിഴങ്ങുകറിയുമാണെങ്കിൽ പിന്നെ സെറ്റായി. എണ്ണയിൽ വറുത്തെടുക്കുന്നതാണെങ്കിലും ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് പൂരി. എണ്ണയുടെ അംശമാണ് പലരെയും പൂരിയിൽ ...