33-ാം വയസിൽ ശതകോടിശ്വരിയായ ഗായിക ആര്? ശബ്ദം കൊണ്ട് ഒരു സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കാൻ കഴിവുള്ള പാട്ടുകാരി; ലൈവ് പെർഫോമൻസിലൂടെ ജിഡിപിക്ക് സംഭാവന ചെയ്യുന്നത് 35,000 കോടി
പോപ്പ് ഗായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളാണ് ടെയ്ലർ സ്വിഫ്റ്റ്. അവരുടെ ലൈവ് പെർഫോർമൻസ് കാണുവാനായി എത്ര പണം ചെലവഴിക്കാനും ആരാധകർ തയാറാകാറുണ്ട്. ലൈവ് പെർഫോമൻസ് ...

