33-ാം വയസിൽ ശതകോടിശ്വരിയായ ഗായിക ആര്? ശബ്ദം കൊണ്ട് ഒരു സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കാൻ കഴിവുള്ള പാട്ടുകാരി; ലൈവ് പെർഫോമൻസിലൂടെ ജിഡിപിക്ക് സംഭാവന ചെയ്യുന്നത് 35,000 കോടി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

33-ാം വയസിൽ ശതകോടിശ്വരിയായ ഗായിക ആര്? ശബ്ദം കൊണ്ട് ഒരു സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കാൻ കഴിവുള്ള പാട്ടുകാരി; ലൈവ് പെർഫോമൻസിലൂടെ ജിഡിപിക്ക് സംഭാവന ചെയ്യുന്നത് 35,000 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 03:40 pm IST
Facebook
Twitter
WhatsAppTelegram

പോപ്പ് ഗായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളാണ് ടെയ്ലർ സ്വിഫ്റ്റ്. അവരുടെ ലൈവ് പെർഫോർമൻസ് കാണുവാനായി എത്ര പണം ചെലവഴിക്കാനും ആരാധകർ തയാറാകാറുണ്ട്. ലൈവ് പെർഫോമൻസ് ഇനത്തിൽ തന്നെ അതിനാൽ ധാരാളം വരുമാനം ​ഗായികയ്‌ക്ക് വന്നു ചേരാറുണ്ട്.

തന്റെ ശബ്ദം കൊണ്ട് ഒരു സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കാൻ കഴിവുള്ള ടെയ്ലർ സ്വിഫ്റ്റ് എന്ന് 33കാരിയുടെ മൊത്തം ആസ്തി 110 കോടി ഡോളറാണ്. അതായത് 9250 കോടി രൂപ. ഈ വർഷം ടെയ്ലർ സ്വിഫ്റ്റിന്റെ 53 യു.എസ് കോൺസേർട്ടുകൾ യുഎസിന്റെ മൊത്തം വരുമാനത്തിൽ ₹35,000 കോടി സംഭാവന ചെയ്തതായാണ് റിപ്പോർട്ട്.

അമേരിക്കയിലെ പെൻസിൽവാനിയയിൽ 1989 ൽ ആൻഡ്രിയ ഗാർഡനറുടെയും സ്‌കോട്ട് കിങ്സ്ലീയുടെയും മകളായാണ് ടെയ്ലർ സ്വിഫ്റ്റ് ജനിച്ചത്. തന്റെ ഒമ്പതാം വയസ്സുമുതൽ സംഗീതത്തിലും കവിതാ രചനയിലും അസാമാന്യ കഴിവും താൽപര്യവും ഇവർ പ്രകടിപ്പിച്ചിരുന്നു. പതിനാലം വയസ്സൽ പ്രൊഫഷണലായി ഗാനരചന ആരംഭിച്ച ടെയ്ലർ സ്വിഫ്റ്റ് 2006ൽ ‘ടെയ്ലർ സ്വിഫ്റ്റ്’ എന്ന പേരിൽ തന്നെ ആദ്യ ആൽബം പുറത്തിറക്കി. തുടർന്നിറക്കിയ ഇറങ്ങിയ ഒരോ ആൽബങ്ങളും ഹിറ്റുകളാണ്. സ്പീക്ക് നൗ, റെഡ്, റെപ്യുട്ടേഷൻ, ലവർ, ഫോക്ക്ലോർ, ഇവൻമോർ, മിഡ്നൈറ്റ് ടെയ്ലർ സ്വിഫ്റ്റിന്റെ പ്രധാന ആൽബങ്ങൾ.

Tags: RichestPop singerTaylor Swift
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies