പോപ്കോൺ കഴിച്ച് തടികുറയ്ക്കാം; ഭാരം കുറയ്ക്കാൻ ഉഗ്രൻ ഐഡിയ; പക്ഷെ ഒരുകാര്യം ശ്രദ്ധിക്കണം
ഏറ്റവും ആരോഗ്യപ്രദവും ജനപ്രിയവുമായ ഒരു ലഘുഭക്ഷണമാണ് പോപ്കോൺ. നിരവധി പോഷകങ്ങൾ പോപ്കോണിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് എന്തെല്ലാം ചേർത്ത് തയ്യാറാക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചസാര, ഉപ്പ്, ചീസ് ...

