ദുരന്തങ്ങളുടെ ഒരു കാരണം ജനസംഖ്യാ വർദ്ധനവ്; കേരളത്തിൽ സംഭവിക്കുന്ന ചെറിയൊരു അപകടത്തിന് പോലും ആഘാതം വലുതായിരിക്കും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ
തിരുവനന്തപുരം: ദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നതിൽ ഒരു കാരണം കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ...