അനധികൃത കുടിയേറ്റംവും ജനസംഖ്യാ വ്യതിയാനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി സംസ്ഥാനങ്ങളിലേക്ക്; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത കുടിയേറ്റവും അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളും പഠിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി പ്രവര്‍ത്തനം വേഗത്തിലാക്കി. സമിതി ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി ...

