‘വേദി കിട്ടിയില്ലെങ്കിൽ ഇടിച്ചു കയറും’; പി.പി ദിവ്യയെ ന്യായീകരിച്ച് പോരാളി ഷാജി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ജനരോക്ഷം കടുക്കുകയാണ്. ക്ഷണിക്കപ്പെടാത്ത വേദിയിൽ വൈരാഗ്യ ബുദ്ധിയോടെ കയറിച്ചെന്നാണ് കണ്ണൂര്‍ ...