പോരാളി ഷാജിയുടെ ക്യാപ്സൂൾ അത്ര പോരാ! ഇടതു പക്ഷത്തിന്റേതെന്ന് കരുതുന്ന അക്കൗണ്ടുകൾ വിലയ്ക്ക് വാങ്ങുന്നു; സിപിഎം വിരുദ്ധ പോസ്റ്റുകളിടുന്നു; എം.വി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോരാളി ഷാജിയുടെ ക്യാപ്സൂൾ അത്ര പോരാ! ഇടതു പക്ഷത്തിന്റേതെന്ന് കരുതുന്ന അക്കൗണ്ടുകൾ വിലയ്‌ക്ക് വാങ്ങുന്നു; സിപിഎം വിരുദ്ധ പോസ്റ്റുകളിടുന്നു; എം.വി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎമ്മിന്റെ സൈബർ മുഖമായ പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് എം. വി ജയരാജൻ.ഇടതു പക്ഷത്തിൻറേതെന്ന് കരുതുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകളെ വിലയ്‌ക്ക് വാങ്ങുകയാണ്. ഇത് പുതിയ കാലത്തിന്റെ വെല്ലുവിളിയാണ്. അഡ്മിനുകളെ വിലയ്‌ക്ക് വാങ്ങിയശേഷം ഇടതുപക്ഷത്തിനെതിരെ പോസ്‍റ്‍റുകളിടുന്നു. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളെ പരാമർശിച്ചായിരുന്നു ജയരാജന്റെ പ്രസംഗം.

‘‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ‌ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്‌ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്‌ക്ക് വാങ്ങുകയാണ്. അവരെ വിലയ്‌ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’’– ജയരാജൻ പറഞ്ഞു.

മുൻപ് രാഷ്‌ട്രീയ എതിരാളികളെ ഉന്മുലനം ചെയ്യാനാണ് സിപിഎം പോരാളി ഷാജി പോലെയുള്ള അക്കൗണ്ടുകൾ ഉപയോ​ഗപ്പടുത്തിയിരുന്നത്. എന്തെങ്കിലും വിഷയമുണ്ടാകുമ്പോൾ ന്യായീകരണ ക്യാപ്സൂൾ വിതരണം ചെയ്യാനുള്ള പ്രധാന ഇടമായാണ് ഇതിനെ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പാർട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന പല വിമർശനങ്ങളും പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പേജിനെ വിലയ്‌ക്കെടുത്ത് കൊണ്ട് ചിലർ നടത്തുന്ന പ്രചാരണ വേലകളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ജയരാജന്റെ പരാമർശമെന്ന് വിലയിരുത്തൽ.

ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ​​ഗ്രാമങ്ങളിലടക്കം വലിയ തിരിച്ചടിയാണ് സിപിഎം നേരിട്ടിരുന്നത്. സിപിഎം നേതൃത്വത്തിനെതിരെ വിമർശനം വ്യപകമായ പശ്ചാത്തലത്തിലാണ് ​സമൂഹ മാദ്ധ്യമ ​ഗ്രൂപ്പുകൾക്കെതിരെ ജയരാജൻ തിരിഞ്ഞത്.

 

Tags: CPIMMV Jayarajanporali shaji
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies