സ്റ്റേ നീങ്ങി; സൈജു കുറുപ്പ് നായകനായ ‘പൊറാട്ട് നാടകം’ ഇനി തീയേറ്ററിലേക്ക്
എറണാകുളം: സൈജു കുറുപ്പ് നായകനായ 'പൊറാട്ട് നാടകം' എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ ...