'സ്വഭാവ ഗുണമില്ലെങ്കിൽ സഹകരണമില്ല'; കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ അനുസ്മരിപ്പിക്കുന്ന സൈജു കുറിപ്പിന്റെ ' പൊറാട്ട് നാടകം'; ടീസർ പുറത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സ്വഭാവ ഗുണമില്ലെങ്കിൽ സഹകരണമില്ല’; കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ അനുസ്മരിപ്പിക്കുന്ന സൈജു കുറിപ്പിന്റെ ‘ പൊറാട്ട് നാടകം’; ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 03:51 pm IST
FacebookTwitterWhatsAppTelegram

ബാങ്ക് തട്ടിപ്പുകളെക്കുറിച്ചുള്ള ചർച്ചകൾക്കാണ് കഴിഞ്ഞ ഏതാനും നാളുകളായി കേരളജനത സാക്ഷ്യം വഹിക്കുന്നത്. ഈ സാഹചര്യത്തിൽ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ അനുസ്മരിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ‘പൊറാട്ട് നാടക’മെന്ന സിനിമയുടെതാണ് ടീസർ. സ്വഭാവഗുണമില്ലെങ്കിൽ സഹകരണമില്ല’ എന്ന ഗാന്ധിജിയുടെ വാചകത്തോടെയാണ് ഗാന്ധി ജയന്തി ദിനത്തിൽ തന്നെ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

സൈജുക്കുറിപ്പിനെ നായകനാക്കി നൗഷാദ് സാഫ്‌റോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ പൊറാട്ട് നാടകം’. അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന നൗഷാദിന്റെ ആദ്യ ചിത്രം കൂടിയാണിത്. എമിറേറ്റ്‌സ് പ്രൊഡക്ഷന്റെയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറിൽ വിജയൻ പള്ളിക്കരയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മോഹൻലാൽ, ഈശോ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വാരനാട് തിക്കഥ നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിലെ ലൈറ്റ്‌സ് ആൻഡ് സൗണ്ട് കടയുടമയായാണ് ഷൈജു ചിത്രത്തിൽ എത്തുന്നത്. സൈജുവിനു പുറമെ ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ഷുക്കൂർ വക്കീൽ,ഐശ്വര്യ മിഥുൻ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. സമകാലിക വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Tags: karuvannur bank fraudSUBporatt nadakam
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies