positive - Janam TV

positive

ഒളിമ്പിക്സിൽ കൊവി‍ഡ്! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; പോസിറ്റീവായത് മെഡൽ ജേതാവ്

പാരിസ് ഒളിമ്പിക്സിൽ ആദ്യ കൊവിഡ‍് കേസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് ബ്രെസ്റ്റ് സ്ട്രോക് നീന്തൽ താരം ആദം പീറ്റിക്കാണ് കൊവിഡ് ബാധിച്ചത്. 100 മീറ്റർ മത്സരത്തിൽ വെള്ളി ...

ആശങ്കയായി എച്ച്1എൻ; തിരുവനന്തപുരത്ത് പത്ത് വയസുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയെ കൊട്ടിയം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു ! അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല

ബോളിവുഡ് താരം അക്ഷയ്കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സർഫിറ എന്ന ചിത്രത്തിന്റെ പ്രെമോഷനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. താരം ഐസോലെഷനിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ അനന്ത് അംബാനി-രാധിക മെർച്ചൻ്റ് ...

കൊറോണ ഭീതിയൊഴിയാതെ സംസ്ഥാനം; ഇന്ന് 29,471 പേർക്ക് രോഗം; കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ...

നടൻ ജയറാമിന് കൊറോണ; വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇതെന്ന് താരം

കൊച്ചി : നടൻ ജയറാമിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം ഇന്നലെ രാത്രി ജയറാം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചികിത്സയിലാണെന്നും താരം അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ കൊറോണ ...

നടി കീർത്തി സുരേഷിന് കൊറോണ; ഏവരോടും സുരക്ഷിതരാകാൻ അഭ്യർത്ഥിച്ച് താരം

തിരുവനന്തപുരം : പ്രശസ്ത സിനിമാ താരം കീർത്തി സുരേഷിന് കൊറോണ സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സ്വയം നിരീക്ഷണത്തിൽ പോയെന്നും ...

കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ

കോഴിക്കോട് : കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൊറോണ. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്ന് ബംഗളൂരുവിലേക്ക് പോകാനിരുന്നതായിരുന്നു ...

നടി മീനയ്‌ക്കും കുടുംബത്തിനും കൊറോണ ; ഈവർഷം വീട്ടിലെത്തിയ ആദ്യ സന്ദർശകനെന്ന് താരം

മുംബൈ : സിനിമാ നടി മീനയ്ക്ക് കൊറോണ. താരം തന്നെയാണ് അസുഖ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളും കൊറോണ പോസിറ്റീവ് ആണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ...

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു; തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി. ...