ഒരു വട്ടം മാത്രം തുക നിക്ഷേപിച്ചാൽ മതി, പ്രതിമാസം 9,000 രൂപ നേടാം! പോസ്റ്റ് ഓഫീസിന്റെ ഈ കിടിലൻ സേവിംഗ് സ്കീമിനെ കുറിച്ച് അറിയാതെ പോകരുതേ..
നാളെയ്ക്ക് വേണ്ടി കരുതി വെക്കാനായി താത്പര്യപ്പെടുന്നവരാകും മിക്കവരും. അതിനായി പലരും നിക്ഷേപ പദ്ധതികളിലും എൽഐസി പോലുള്ളവയിൽ ചേരാറുണ്ട്. അത്തരത്തിൽ നിക്ഷേപത്തിനും പറ്റിയ മികച്ച മാർഗമാണ് പോസ്റ്റ് ഓഫീസ് ...

