ദിവസവും 70 രൂപ നൽകാനുണ്ടോ? 3 ലക്ഷം രൂപ ലാഭിക്കാം, ആകെ 6 ലക്ഷം രൂപ നേടാം; കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി
സുരക്ഷിത നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ പലരും ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് പദ്ധതികളായിരിക്കും. നിക്ഷേപിച്ച പണം ഒരുകാരണവശാലും നഷ്ടപ്പെടുകയുമില്ല, നല്ലൊരു തുക ലാഭവുമുണ്ടാക്കാമെന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ സവിശേഷത. ...