postponed - Janam TV

postponed

അല്ലു അർജുന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് വൈകും; ഹർജി ജനുവരി 3 ലേക്ക് മാറ്റി കോടതി

ഹൈദരാബാദ്: പുഷ്പ -2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് ...

സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും

ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർ‍ഡുകളുടെ മീറ്റിം​ഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

ശ്രീജേഷിനെ വിളിച്ചുവരുത്തി അപമാനിച്ചു; വകുപ്പുകളുടെ തർക്കത്തിൽ അനുമോദന ചടങ്ങ് മാറ്റി; അറിയിച്ചത് തലസ്ഥാനത്ത് വന്നപ്പോൾ

തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെ അനുമോദന ചടങ്ങിന്റെ പേരിൽ സർക്കാർ വിളിച്ചുവരുത്തി അപമാനിച്ചു. 26ന് വൈകി 4ന് ജിമ്മി ജോർജ് ഇൻഡോർ ...

ഭൗമനിരീക്ഷണ ഉപ​ഗ്രഹം EOS-08-ന്റെ വിക്ഷേപണം മാറ്റിവച്ചതായി ഇസ്രോ; പുതുക്കിയ തീയതി..

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08-ൻ്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിയതായി ഇസ്രോ. ഓ​ഗസ്റ്റ് 16-ന് രാവിലെ 9.17-നാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ എക്സിലൂടെ ...

വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി ...

കോഴയിൽ മുങ്ങി കേരള സർവകലാശാല യുവജനോത്സവം; മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: കോഴ ആരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരള സർവകലാശാല യുവജനോത്സവം താത്കാലികമായി നിർത്തിവച്ചു. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന മാർഗം കളി മത്സരത്തിലാണ് കോഴ ...

സൗഹൃദവും സസ്പെൻസും കോർത്തിണക്കിയ എൽഎൽബി; ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി; പുതിയ അപ്ഡേഷനുമായി അശ്വത് ലാൽ

എഎം സിദ്ധിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുത്തൻ ചിത്രം എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ന്റെ റിലീസ് മാറ്റി. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ജനുവരി 19-ന് റിലീസ് ചെയ്യുമെന്നാണ് ...