'ഒന്നാകാൻ' ഇനിയും കാത്തിരിക്കണം; സ്പേസ് ഡോക്കിം​ഗ് പരീക്ഷണം ഇന്നും നടക്കില്ല; വീണ്ടും മാറ്റിയതായി ഇസ്രോ, കാരണമിത്..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒന്നാകാൻ’ ഇനിയും കാത്തിരിക്കണം; സ്പേസ് ഡോക്കിം​ഗ് പരീക്ഷണം ഇന്നും നടക്കില്ല; വീണ്ടും മാറ്റിയതായി ഇസ്രോ, കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 07:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന അതിസങ്കീർണമായ സ്പേസ് ഡോക്കിം​ഗ് പരീക്ഷണം ഇന്നും നടത്തില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജനുവരി ഏഴിന് നടത്താനിയിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയതായി അറിയിച്ചിരിക്കുന്നത്.

ഉപ​ഗ്രഹങ്ങൾ സമാന്തര ഓർബിറ്റിൽ എത്തിച്ച ശേഷം സാവധാനം അടുത്തേക്ക് കൊണ്ടുവന്ന് കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഉപ​ഗ്രഹങ്ങൾ തമ്മിലുള്ള ​ദൂരം കുറയ്‌ക്കുന്നതിന്റെ വേ​ഗത കൂട്ടുകയായിരുന്നു. വേ​ഗത കൂടിയതോടെ ഉപ​ഗ്രഹങ്ങൾ ദൃശ്യ പരിധിക്ക് പുറത്തുപോയി. ഇക്കാരണത്താലാണ് ഡോക്കിം​ഗ് മാറ്റുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.എന്നാൽ ഉപ​ഗ്രഹങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഇസ്രോ അറിയിച്ചിട്ടുണ്ട്.

While making a maneuver to reach 225 m between satellites the drift was found to be more than expected, post non-visibility period.

The planned docking for tomorrow is postponed. Satellites are safe.

Stay tuned for updates.#ISRO #SPADEX

— ISRO (@isro) January 8, 2025

ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. 10 മുതൽ 15 കിലോമീറ്റർ അകലെയെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളെയും സാവധാനം 5 കിലോമീറ്റർ, ഒന്നര കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നിങ്ങനെ അകലം കുറച്ച് കൊണ്ടുവന്ന് പരസ്പരം ബന്ധിപ്പിക്കും. പിന്നാലെ വേർപ്പെടുത്തുന്നതാണ് പരീ​ക്ഷണം. വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Tags: isropostponedSpace dockingSpaDeX Experiment
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies