കശ്മീരിൽ കനത്തമഴ; വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു
ശ്രീനഗർ: കനത്ത മഴയെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താത്ക്കാലികമായി നിർത്തിവച്ചു. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാനിരിക്കെയാണ് തീർത്ഥാടനം വീണ്ടും മാറ്റിവച്ചത്. ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിക സോഷ്യൽമീഡിയ ...












