postpones event in Bengal - Janam TV

postpones event in Bengal

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ചോരേബാഗന്‍ ദുര്‍ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ...