മുംബൈക്ക് ഇരുട്ടടി, സൂര്യകുമാർ യാദവ് ഐപിഎല്ലിന് ഇല്ലേ..! വൈറലായി ഇൻസ്റ്റഗ്രാം സ്റ്റോറി
മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആശങ്കയിലായി ആരാധകർ. ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ഹൃദയം നുറുങ്ങുന്ന ഒരു ഇമോജിയാണ് താരം സ്റ്റോറിയിൽ ...