വൈകാതെ പുൽവാമ ആവർത്തിക്കും; കൊലവിളിയുമായി മതപഠന കേന്ദ്രം വിദ്യാർത്ഥി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വൈകാതെ പുൽവാമ ആവർത്തിക്കും; കൊലവിളിയുമായി മതപഠന കേന്ദ്രം വിദ്യാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

40 സൈനികരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ പുൽവാമ ആക്രമണം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് മതപഠന കേന്ദ്രം വിദ്യാർത്ഥിയുടെ കൊലവിളി. എക്സിലൂടെയാണ് യുവാവ് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇൻഷാ അള്ളാഹ്… വൈകാതെ ഒരിക്കൽ കൂടി പുൽവാമ ആവർത്തിക്കും”. ഇതായിരുന്നു മുഹമ്മദ് തൽഹ മഷർ എന്നയാളുടെ കൊലവിളി.

ഝാർഖഡ് ജംഷ​ദ്പൂർ സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവിനെ എടിഎസ് (ആൻഡി ടെററിസ്റ്റ് സ്ക്വാഡ്) പിടികൂടി. പോലീസും എടിഎസ് സംഘവും സംയുക്തമായി ചോദ്യം ചെയ്യുകയാണ് ഇയാളെ. സോഷ്യൽ മീഡിയയിൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദിയോബാൻഡ് പോലീസാണ് വിശദമായ അന്വേഷണം നടത്തുന്നത്. ഇയാളുടെ ഫോൺ കോൾ വിശദാംശങ്ങൾ പോലീസ് പരിശോധിക്കുകയാണ്. മൊബൈൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

2019 ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ആക്രമണം. കാർബോംബുമായെത്തിയ ചാവേർ സൈനിക വാഹത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് വീരമൃത്യു വരിച്ചത്.

“बहुत जल्द इंशाल्लाह दूसरा पुलमावा होगा”

X पर ये लिखने वाले देवबंद मदरसे के छात्र तल्हा मजहर को सुरक्षा एजेंसियों ने कस्टडी में लिया, पूछताछ शुरू। छात्र झारखंड का रहने वाला है।#Saharanpur #Deoband #Up pic.twitter.com/PaGEb7SJbX

— Sachin Gupta (@SachinGuptaUP) December 27, 2023

“>

 

Tags: pulwamastudentmessagethreateningPostsDarul Uloom Madrasa
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies