കാപ്പ കേസ് പ്രതിയെ തേടിയെത്തി! പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി
തിരുവനന്തപുരം: പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട്- നെടുമങ്ങാട് പൊലീസ് സംഘത്തിൻ്റെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി ...



