Pothencode - Janam TV
Saturday, November 8 2025

Pothencode

കാപ്പ കേസ് പ്രതിയെ തേടിയെത്തി! പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി

തിരുവനന്തപുരം: പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട്- നെടുമങ്ങാട് പൊലീസ് സംഘത്തിൻ്റെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി ...

വിവിധ ഭാഷാ തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിവിധ ഭാഷാ തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്താൻകോടാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ നന്ദു വിശ്വാസ് (59)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ...

വിലക്കുറച്ച് ചെരുപ്പ് വിറ്റു; കടയുടമയായ യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന് പരാതി: എസ്ഐക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: സാധനങ്ങൾ വിലക്കുറച്ച് വിറ്റതിന്റെ പേരിൽ ചെരിപ്പുകടയുടമയായ യുവതിയെയും കുടുംബത്തെയും മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസെടുത്തു. ഇന്റലിജന്‍സ് എസ്.ഐ.യായ ഫിറോസ് ഖാനെതിരേയാണ് പരാതി നൽകിയത്. പോത്തൻകോട് ജം​ഗ്ഷനിൽ ...