Pottoos - Janam TV

Pottoos

വലിയ വായയും കണ്ണുകളും പറന്നു വരുന്നതായി തോന്നും; മരച്ചില്ലയിൽ ഇരുന്നാൽ കണ്ടുപിടിക്കാൻ കഴിയില്ല; രാത്രിയിൽ ഇറങ്ങുന്ന ഈ പക്ഷിയെ കണ്ടാൽ ഭയന്നുപോകും…

ചില പക്ഷികളുടെ രൂപം നമ്മെ ഭയപ്പെടുത്താറുണ്ട്. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും രൂപം കൊണ്ട് ഭയപ്പെടുത്തുന്ന ഒരു പക്ഷിയാണ് പൊട്ടൂസ്. നൈറ്റ്ജാറുകളുമായും തവളവായുമായും ബന്ധപ്പെട്ട ഒരു കൂട്ടം പക്ഷികളാണ് ...