സംസ്ഥാനത്ത് അപ്രതീക്ഷിത പവർകട്ട്; സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: ജനങ്ങളെ വീണ്ടും ഇരുട്ടിലാക്കി കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. അര മണിക്കൂർ വീതം നിയന്ത്രണമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ...



