PPP - Janam TV
Friday, November 7 2025

PPP

പാകിസ്താനിൽ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും; സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ച് പിപിപിയും പിഎംഎൽ-എന്നും

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും. സ്ഥാനങ്ങൾ സംബന്ധിച്ച് ഉൾപ്പെടെ ...

ബിലാവൽ ഭൂട്ടോ പാകിസ്താന്റെ അടുത്ത വിദേശകാര്യമന്ത്രിയോ ? ചർച്ചകൾ പുരോഗമിക്കുന്നു

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ പ്രിയപുത്രൻ ബിലാവൽ ഭൂട്ടോ പാകിസ്താന്റെ പുതിയ വിദേശകാര്യമന്ത്രിയാകുമോ?. പുതിയ പ്രധാനമന്ത്രിയെയും സർക്കാരിനെയും തിങ്കളാഴ്ച തിരഞ്ഞെടുക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച ചർച്ചകളും സജീവമായത്. ...

സാമ്പത്തിക രംഗം തകർന്നു; മോശം ഭരണവും; ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം; രാജി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായിട്ടാണ് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. 24 മണിക്കൂറിനുളളിൽ രാജിവെയ്ക്കുകയോ തെരഞ്ഞെടുപ്പിനെ ...