സാമ്പത്തിക രംഗം തകർന്നു; മോശം ഭരണവും; ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം; രാജി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക രംഗം തകർന്നു; മോശം ഭരണവും; ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം; രാജി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 05:24 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായിട്ടാണ് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. 24 മണിക്കൂറിനുളളിൽ രാജിവെയ്‌ക്കുകയോ തെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യണമെന്ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പിപിപി നേതാവുമായ ബിലാവൽ ഭൂട്ടോ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇമ്രാൻ ഖാനെതിരായ നീക്കങ്ങൾ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗവും സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പിപിപിയുടെ നേതൃത്വത്തിൽ നടന്ന റാലികളിൽ വൻ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായിരുന്നത്.

മുതിർന്ന പ്രതിപക്ഷ നേതാക്കൾ നേരിട്ടെത്തിയാണ് ദേശീയഅസംബ്ലി സെക്രട്ടറിയേറ്റിന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം നേതാവും പാർട്ടി വക്താവുമായ മറിയം ഔറംഗസേബ് ഉൾപ്പെടെയുളളവർ സംഘത്തിലുണ്ടായിരുന്നു. സ്പീക്കർ അസാദ് ഖ്വെയ്‌സർ സ്ഥലത്തില്ലാത്തതിനാൽ അസംബ്ലി സെക്രട്ടറിയേറ്റിന് ഔദ്യോഗികമായി നോട്ടീസ് നൽകുകയായിരുന്നെന്ന് അവർ പറഞ്ഞു.

100 ലധികം പാർലമെന്റംഗങ്ങൾ ഒപ്പുവെച്ചതാണ് അവിശ്വാസ പ്രമേയ നോട്ടീസ് എന്നാണ് വിവരം. 68 പേർ ഒപ്പുവെച്ച പ്രമേയം നൽകിയാൽ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് പാകിസ്താനിലെ നിയമം. കഴിഞ്ഞ വർഷവും ഇതുപോലെ അവിശ്വാസം നേരിട്ടിരുന്നെങ്കിലും ആറ് വോട്ടുകൾക്ക് ഇമ്രാൻ ഖാൻ സർക്കാർ രക്ഷപെടുകയായിരുന്നു. അവിശ്വാസത്തിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കണമെങ്കിൽ പ്രതിപക്ഷ സഖ്യത്തിന് 172 പാർലമെന്റംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. കഴിഞ്ഞ തവണ 178 വോട്ടുകൾ നേടിയാണ് ഇമ്രാൻ ഖാൻ അവിശ്വാസത്തിന്റെ കടമ്പ കടന്നത്.

കൊറോണയ്‌ക്ക് ശേഷം പാകിസ്താൻ വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. പല രാജ്യങ്ങളോടും വായ്പയ്‌ക്കായി കേഴുന്ന അവസ്ഥയിലുമാണ്. നേരത്തെ നൽകിയിരുന്ന വായ്പ തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സൗദി സമ്മർദ്ദം ചെലുത്തിയതും ഇമ്രാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരിതാപകരമായ സാമ്പത്തിക സ്ഥിതിയും മോശം ഭരണവും കുറെക്കാലമായി ഇമ്രാൻ ഖാനെതിരെ വലിയ വിമർശനത്തിന് കാരണമായിരുന്നു.

2023 ലാണ് പാകിസ്താനിൽ ഇനി തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Tags: PakistanImran KhanrallyNo confidence motionPPP
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies