കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഇപി ജയരാജന് ചെക്ക് വച്ച് മുഖ്യപ്രതി അരവിന്ദാക്ഷൻ; ഇഡിയ്‌ക്ക് നൽകിയ മൊഴിപകർപ്പ് പുറത്ത്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിപകർപ്പ് പുറത്ത്. കേസിലെ മുഖ്യപ്രതി പിആർ അരവിന്ദാക്ഷന്റെ മൊഴിപകർപ്പാണ് പുറത്തായത്. മുൻമന്ത്രി എസി മൊയ്തീൻ, ...


