ഇന്ത്യയിൽ നിന്നും ഹെലികോപ്റ്റർ വാങ്ങാൻ അർജന്റീന; എച്ച്എഎല്ലുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു
ബെംഗളുരു: ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ച് അർജന്റീന. ഇത് സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലുമായി ധാരണപത്രം അർജന്റീനിയൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. സൈനിക ആവശ്യങ്ങൾക്കായുള്ള ...