പരീക്ഷ പേപ്പറിൽ കഥ എഴുതരുതെന്ന് അദ്ധ്യാപകൻ, അതെന്റെ പ്രൊഫഷനാണെന്ന് കുട്ടി; വൈറലായി പ്രദീപ് രംഗനാഥന്റെ പോസ്റ്റ്
കോളേജ് പഠനകാലത്തെ പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവച്ച് നടൻ പ്രദീപ് രംഗനാഥൻ. എഞ്ചിനീയിറിംഗിന് പഠിക്കുന്ന സമയത്ത് നടന്ന ഒരു പരീക്ഷയുടെ ഉത്തരകടലാസാണ് പ്രദീപ് രംഗനാഥൻ പങ്കുവച്ചത്. ടീച്ചർ ...