പരീക്ഷ പേപ്പറിൽ കഥ എഴുതരുതെന്ന് അദ്ധ്യാപകൻ, അതെന്റെ പ്രൊഫഷനാണെന്ന് കുട്ടി; വൈറലായി പ്രദീപ് രം​ഗനാഥന്റെ പോസ്റ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പരീക്ഷ പേപ്പറിൽ കഥ എഴുതരുതെന്ന് അദ്ധ്യാപകൻ, അതെന്റെ പ്രൊഫഷനാണെന്ന് കുട്ടി; വൈറലായി പ്രദീപ് രം​ഗനാഥന്റെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 03:37 pm IST
Facebook
Twitter
WhatsAppTelegram

കോളേജ് പഠനകാലത്തെ പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവച്ച് നടൻ പ്രദീപ് രം​ഗനാഥൻ. എഞ്ചിനീയിറിം​ഗിന് പഠിക്കുന്ന സമയത്ത് നടന്ന ഒരു പരീക്ഷയുടെ ഉത്തരകടലാസാണ് പ്രദീപ് രം​ഗനാഥൻ പങ്കുവച്ചത്. ടീച്ചർ എഴുതിയ കുറിപ്പും പേപ്പറിൽ കാണാം. ‘പ്രിയപ്പെട്ട പ്രദീപ് ദയവ് ചെയ്ത് കഥകൾ എഴുതിവയ്‌ക്കരുത്’എന്നാണ് ടീച്ചർ എഴുതിയിരിക്കുന്നത്. അമ്പതിൽ പതിനൊന്ന് മാർക്ക് വാങ്ങിയതും പേപ്പറിൽ കാണാം.

വർഷങ്ങൾ കഴിഞ്ഞ താനൊരു നടനായി നിൽക്കുമ്പോൾ തന്റെ കോളേജ് ജീവിതത്തിലേക്ക് തിരികെപോവുകയാണ് പ്രദീപ് രം​ഗനാഥൻ. ‘പരീക്ഷയ്‌ക്ക് കഥകൾ എഴുതരുതെന്ന് അദ്ധ്യാപകൻ പറഞ്ഞു. പക്ഷേ ഞാൻ അതെന്റെ പ്രൊഫഷനാക്കി മാറ്റി’ എന്നാണ് പഴയ ഉത്തരകടലാസ് പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്.

ഇത് യൂണിറ്റ് ടെസ്റ്റിന്റെ പേപ്പറാണെന്നും പ്രധാന പരീക്ഷകളിൽ നന്നായി പഠിച്ചാണ് എഴുതാറുള്ളതെന്നും താരം പറഞ്ഞു. അശ്വത് സംവിധാനം ചെയ്യുന്ന ഡ്രാ​ഗനാണ് പ്രദീപ് രം​ഗനാഥന്റേതായി വരാനിരിക്കുന്ന ചിത്രം. അനുപമ പരമേശ്വരൻ, ​ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സൂപ്പർ​ഹിറ്റ് ചിത്രമായ ലവ് ടുഡേയ്‌ക്ക് ശേഷം പ്രദീപ് അഭിനയിക്കുന്ന ചിത്രമാണ് ഡ്രാ​ഗൺ.

 

View this post on Instagram

 

A post shared by Pradeep Ranganathan (@pradeep_ranganathan)

Tags: instagramPostPRADEEP RANGANATHAN
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies