pradesh - Janam TV
Friday, November 7 2025

pradesh

സാമന്തക്കായി ക്ഷേത്രം നിർമിച്ചു.! തൊഴുത് പ്രാർത്ഥിച്ച് ആരാധകൻ, നടിയുടെ 38-ാം ജന്മദിനത്തിന് സമർപ്പണവും

ആന്ധ്രപ്രദേശിൽ തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ...

ട്രാക്ടർ ഇടിച്ചിട്ടു, ടയർ ശരീരത്തിലൂടെ കയറിയിറങ്ങി, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ അമേഠിയിൽ അതിവേ​ഗത്തിലെത്തിയ ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചു വയസുകാരി മരിച്ചു. ഭവാനി എന്ന കുഞ്ഞാണ് മരിച്ചത്. വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ...

അഞ്ച് വിക്കറ്റുമായി നിധീഷ്, മധ്യപ്രദേശിനെ എറി‍ഞ്ഞൊതുക്കി കേരളം; രഞ്ജിട്രോഫിയിൽ ​ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: കാര്യവട്ട ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെ ആദ്യ ഇന്നിങ്സിൽ 160 റൺസിന് പുറത്താക്കി കേരളം. എം.ഡി നിധീഷിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ...

മുഷ്താഖ് അലിയിൽ മുംബൈ ചരിതം; പരമ്പരയിലെ താരമായി രഹാനെ; ഫൈനലിൽ തിളങ്ങി രജത് പാട്ടിദാർ

മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് രണ്ടാം കിരീടം. ശ്രേയസ് അയ്യർ നയിച്ച മുംബൈ അഞ്ചുവിക്കറ്റിനാണ് രജത് പാട്ടിദാറുടെ മധ്യപ്രദേശിനെ വീഴ്ത്തി കിരീടം ചൂടിയത്. സ്കോർ-മധ്യപ്രദേശ് 174/8, മുംബൈ ...

ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിയത് 50 തവണ; പാതി ജീവനുമായി കിടന്ന 26-കാരിയുടെ മുഖത്ത് ചവിട്ടും, നടുക്കുന്ന വീഡിയോ

ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്. ഇതിൻ്റെ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ...

വിവാ​ഹത്തിന് ഒരാഴ്ച മാത്രം; ആര്യയും സുഹൃത്തുക്കളും പ്രത്യേക കൂട്ടായ്മയിലെ അം​ഗങ്ങൾ! ഒന്നും വിശ്വസിക്കാനാവുന്നില്ലെന്ന് സൂര്യകൃഷ്ണ മൂർത്തി

തിരുവനന്തപുരം: വിവാഹത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് വട്ടിയൂർക്കാവ് സ്വദേശി ആര്യയുടെ വിയോ​ഗമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും ബന്ധുവുമായ സൂര്യകൃഷ്ണ മൂർത്തി. ഇത്രയും വിദ്യാഭ്യാസമുള്ളവർ എങ്ങനെ ബ്ലാക്ക് മാജിക് കെണിയിൽപ്പെട്ടുവെന്ന് ...

സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു! മരണാനന്തര ജീവിതം വിശ്വസിച്ച് കളഞ്ഞത് ഉള്ള ജീവൻ.! അദ്ധ്യാപികയും സുഹൃത്തുക്കളും വീണത് ബ്ലാക്ക് മാജിക് കെണിയിൽ?

തിരുവനന്തപുരം: ന​ഗരത്തിലെ പ്രമുഖ സ്കൂളിലെ ആദ്ധ്യാപികയുടെയും കാണാതാകലും തുടർന്നുണ്ടായ അസ്വഭാവിക മരണവും വിരൽ ചൂണ്ടുന്നത് ബ്ലാക്ക് മാജിക്കിന്റെ ഇരുട്ടറകളിലേക്ക്. അഭ്യസ്തവിദ്യരും സാമ്പത്തിക ഭദ്രതയുമുള്ളവരെ കെണിയിൽപ്പെടുത്തിയതാണോ അതോ മറ്റെന്തെങ്കിലും ...

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ന്യൂഡല്‍ഹി: തോരാത്ത പേമാരിയിലും അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 51 പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ...

വീണ്ടും അതിർത്തികൾ താണ്ടിയൊരു ഫേസ്ബുക്ക് പ്രണയം! ശ്രീലങ്കൻ യുവതിയെ താലി ചാർത്തി ആന്ധ്രാ യുവാവ്, ഇനി ഇന്ത്യയിൽ നിന്ന് മടങ്ങില്ലെന്ന് യുവതി

വിജയവാഡ; വീണ്ടും അതിർത്തി കടന്നൊരു ഫേസ്ബുക്ക് പ്രണയം കൂടി വിവാഹത്തിലെത്തി. ശ്രീലങ്കൻ യുവതി ശിവകുമാരി വിഗ്നേശ്വരിയാണ്(25) ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാൻ മൈലുകൾ താണ്ടി ഇന്ത്യയിലെത്തിയത്. ആറുവർഷമായി ...

മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീല്‍ ആസ്വദിച്ച് കണ്ടു, ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ

വിജയവാഡ; മുന്‍ഭാര്യയുടെ ഇനസ്റ്റ്ഗ്രാം റീല്‍സ് വീഡിയോകള്‍ കണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ. ആഡ്രയിലെ വിജയവാഡയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊട്ട ആനന്ദ് ബാബു(26) എന്ന ...