pragathi speaks - Janam TV

pragathi speaks

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

പെരുമ്പാവൂർ: ദേശീയ വായനാദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ ജൂൺ 18 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിന് തുടക്കമായി. വിദ്യാർഥികളിൽ വായനാശീലം വളർത്തുകയും മലയാള സാഹിത്യത്തിന്റെ ...