ഗ്രാന്റ് മാാാാാാസ്റ്റര്‍….! അമ്മയുടെ കരുതലിന് അമൂലിന്റെ ആദരം
ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ പ്രകടനം ഈ ലോകം കണ്ടതാണ്. ആ മികച്ച പ്രകടനങ്ങള്‍ക്ക് യുവതാരത്തിന് കരുത്താകുന്ന ആര്‍.നാഗലക്ഷ്മിയെന്ന ചാലക ശക്തിയാണ്. ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യവും ...