ഗ്രാന്റ് മാാാാാാസ്റ്റര്‍....! അമ്മയുടെ കരുതലിന് അമൂലിന്റെ ആദരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗ്രാന്റ് മാാാാാാസ്റ്റര്‍….! അമ്മയുടെ കരുതലിന് അമൂലിന്റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 12:12 pm IST
Facebook
Twitter
WhatsAppTelegram

ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ പ്രകടനം ഈ ലോകം കണ്ടതാണ്. ആ മികച്ച പ്രകടനങ്ങള്‍ക്ക് യുവതാരത്തിന് കരുത്താകുന്ന ആര്‍.നാഗലക്ഷ്മിയെന്ന ചാലക ശക്തിയാണ്. ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യവും കരുതലുമാണ് 18-കാരനെ ലോക നെറുകയിലെത്തിച്ചത്. നിരവധിപേര്‍ ലോക കപ്പിനിടെ മകന് പിന്തുണയുമായെത്തിയ നാഗലക്ഷ്മിയുടെ വാര്‍ത്തകളും ചിത്രങ്ങളും പങ്കുവച്ചതോടെയാണ് അമ്മയുടെ കരുതല്‍ ലോകമറിഞ്ഞത്. റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററും മുന്‍ ലോക ചെസ് ചാമ്പ്യനുമായ ഗാരി കാസ്പറോവ് നേരത്തെ പ്രഗ്നാനന്ദയുടെ അമ്മയെ അഭിനന്ദിച്ച് എക്സില്‍(ട്വിറ്റര്‍) കുറിപ്പിട്ടിരുന്നു.

ഇപ്പോള്‍ അമ്മയ്‌ക്ക് ആദരവുമായി അമൂല്‍ ഇന്ത്യയും ഒരു കാര്‍ട്ടൂണ്‍ പങ്കുവച്ചിരിക്കുകയാണ്. അമുലിന്റെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍മാസ്റ്ററുടെ മാതാവ് മകന്റെ വിജയത്തിന് എങ്ങനെയാണ് സംഭാവന നല്‍കുന്നുവെന്നതാണ് അമുല്‍ ഡയറി ബ്രാന്‍ഡ് അവരുടെ പോസ്റ്റില്‍ കാട്ടുന്നത്.

പ്രഗ്നാനന്ദയുടെയും അമ്മയുടെയും ചിത്രമാണ് അമൂല്‍ ശൈലിയില്‍ വരച്ചിരിക്കുന്നത്. പ്രഗ്‌നാന്ദ ചെസ് ബോര്‍ഡിന് മുന്നില്‍ ഇരിക്കുന്ന് മേശയിലെ പാത്രത്തില്‍ നിന്നും അമ്മ നല്‍കുന്ന റൊട്ടി പ്രഗ്‌നാനന്ദ കഴിക്കുന്നതുമാണ് കാര്‍ട്ടൂണ്‍ ചിത്രത്തില്‍ ‘ഗ്രാന്‍ഡ് മാാാസ്റ്റര്‍!’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ ധാരാളം ഷെയറുകളും കമന്റുകളും നേടി. കലാശ പോരില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനോട് ടൈബ്രേക്കറിലാണ് പ്രജ്ഞാനന്ദ അടിയറവ് പറഞ്ഞത്.

 

 

 

View this post on Instagram

 

A post shared by Amul – The Taste of India (@amul_india)

“>

 

View this post on Instagram

 

A post shared by Amul – The Taste of India (@amul_india)

Tags: AmultributePraggnanandhaa's motherr Nagalakshmi
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies