Pragyan Rover - Janam TV
Friday, November 7 2025

Pragyan Rover

ചന്ദ്രനിൽ ചിന്നിച്ചിതറി കിടന്ന പാറക്കഷ്ണങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് പ്ര​ഗ്യാൻ റോവർ; ദക്ഷിണധ്രുവത്തിൽ നിന്ന് പ്രതീക്ഷയുടെ പൊൻ കിരണം

മൂന്നാം ചാന്ദ്രദൗത്യത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്ര​ഗ്യാൻ റോവറിന്റെ പര്യവേക്ഷണ ഡാറ്റകൾ വിശകലനം ചെയ്താണ് ഇസ്രോ ശാസ്ത്രജ്ഞർ പുത്തൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സോഫ്റ്റ് ലാൻഡ‍് ചെയ്ത ശിവശക്തി ...

തണുത്ത ചാന്ദ്ര രാത്രി; ചന്ദ്രയാൻ-3 ശിവശക്തി പോയിന്റിന് സമീപം; ഉണരുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

ന്യൂഡൽഹി: ചാന്ദ്ര രാത്രിയിലേക്ക് കടക്കുമ്പോൾ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം പുനരുജ്ജീവിക്കുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം. ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം തിരിച്ചെത്തിയത് മുതൽ ലാൻഡർ-റോവറുമായി ബന്ധപ്പെടാൻ ഇസ്രോ ...

പുനുരജ്ജീവന പ്രക്രിയ സ്വയമേ നടക്കുന്നത്; പ്രഗ്യാൻ റോവറിൽ തികഞ്ഞ പ്രതീക്ഷ, ലാൻഡറിന്റെ ‘മാജിക്’ പ്രവചനാതീതം; മുൻ ഇസ്രോ ശാസ്ത്രജ്ഞൻ പറയുന്നത് ഇങ്ങനെ

ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയുടെ ഉച്ചസ്ഥായിലാണ് ശാസ്ത്രലോകം. ലാൻഡറും റോവറും സ്ലീപ് മോഡിൽ സജ്ജമാക്കിയതിന് ശേഷം ഇരുവരെയും ഉണർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉപകരണങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ...

അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; ചന്ദ്രനിൽ സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുന്നു; വരുന്നത് നിർണായക ദിനങ്ങൾ

വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ശിവശക്തി പോയിന്റിൽ ശാന്തമായി ഉറങ്ങുകയാണ്. സൂര്യ രശ്മി ചന്ദ്രന്റെ പ്രതലത്തിൽ പതിച്ചെങ്കിലും ഇരുവരും ഉറക്കമുണർന്നിട്ടില്ല. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ...

“ഫ്രീസറിൽ നിന്ന് പുറത്തെടുത്ത അവസ്ഥയിലാണ് ലാൻഡറും റോവറും, എങ്കിലും അവ പ്രവർത്തനക്ഷമമാകും”: ഇസ്രോ മുൻ ചെയർമാൻ മാധവൻ നായർ

തിരുവനന്തപുരം: ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ...

ത്രിവർണ പതാക ചന്ദ്രനെ സ്പർശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3ന്റെ റോവറിന് ആയുസ് 14 ദിവസം മാത്രം!! ഭൂമിയിലേക്ക് എപ്രകാരം സന്ദേശം അയക്കും?

'ഓഗസ്റ്റ് 23-ന് വൈകുന്നേരം ആറ് മണി നാല് മിനിറ്റ്' ലോകം മുഴുവൻ ആകംക്ഷയോടെ കാത്തിരിക്കുന്ന സമയമാണിത്. ചരിത്രത്തിന്റെ താളുകളിൽ സുവർണ ലിപികളാൽ ഇന്ത്യയുടെ നാമം എഴുതി ചേർക്കപ്പെടുമോ ...