സുവേന്ദുവിന് ഷെയ്ഖ് ഹസീനയുടെ അഭിനന്ദനം; ‘ഇരു ബംഗാളുകള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം’; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ചരിത്രപരമായ മുന്നേറ്റത്തോടെ അധികാരമേറ്റ സുവേന്ദു അധികാരിയെ അഭിനന്ദിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാളിലെ ബിജെപിയുടെ വിജയം സുവേന്ദുവിന്റെ ജനകീയ ...





