കൊറോണ പ്രതിസന്ധിന്ധിയിലും മുടങ്ങാതെ ജോലി ചെയ്തു; അദ്ധ്യാപകരെ പ്രശംസിച്ച് ഗോവ മുഖ്യമന്ത്രി
പനാജി: കൊറോണ പ്രതിസന്ധിക്കിടയിലും മികച്ച അദ്ധ്യാപനം കാഴ്ചവെച്ച അദ്ധ്യാപകരെ അഭിനന്ദിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അദ്ധ്യാപക ദിനത്തിനു മുന്നോടിയായാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്. അദ്ധ്യാപന സംവിധാനങ്ങളിൽ ...


