അമിതാഭ് ബച്ചനെക്കാൾ പ്രതിഫലം വാങ്ങിയ വില്ലൻ; മക്കൾക്ക് ആ പേരിടാൻ മാതാപിതാക്കൾ ഭയന്നു; ബോളിവുഡിനെ പിടിച്ചു കുലുക്കിയ ‘ നായകനായ വില്ലൻ’..
ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി കരുതപ്പെടുന്നത് ചിത്രത്തിലെ നായകനെയായിരിക്കും. സിനിമയുടെ പോസ്റ്റർ മുതൽ പ്രമോഷൻ പരിപാടികൾ വരെ നായകനെ കേന്ദ്രീകരിച്ചായിരിക്കും എത്തുക. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതും ...

