Pran Prathistha ceremony - Janam TV

Pran Prathistha ceremony

മേരേ ഘർ റാം ആയേ ഹേ! പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം പങ്കിട്ട് റഹ്‌മാനുള്ള ഗുർബാസ്

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കിട്ട് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്‌മാനുള്ള ഗുർബാസ്. ഇൻസ്റ്റഗ്രാമിലാണ് താരം പ്രാണപ്രതിഷ്ഠയുടെ സന്തോഷം പങ്കിട്ടത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മേരേ ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; സ്വവസതിയിൽ പൂജ, ഡൽഹിയിലെ സനാതൻ ധർമ്മ മന്ദിറിൽ പ്രാർത്ഥന നടത്തി രാജ്നാഥ് സിം​ഗ്

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വവസതിയിൽ പൂജ നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തുടർന്ന് ഡൽഹിയിലെ ദര്യ ഗഞ്ചിലെ ശ്രീ സനാതൻ ധർമ്മ മന്ദിറിൽ ...

പ്രാണ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിദേശത്ത് നിന്നെത്തി; അയോദ്ധ്യയുടെ ഭം​ഗിയിൽ അതിശയരായി ഇവർ

ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്ത് നിന്ന് വരെ ഭക്തജനപ്രവാഹമാണ്. ദിവസങ്ങൾക്ക് മുൻപ് തന്നെ അയോദ്ധ്യയിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ന്യൂയോർക്ക് സ്വദേശി ചൈതന്യ സ്വാമി. ഭ​ഗവാൻ ശ്രീരാമനായി ...

പ്രാണപ്രതിഷ്ഠാ  ദീപാവലി പോലെ ആഘോഷിക്കണം; ഇന്ത്യയിലെത്താനാകില്ലെങ്കിലും ഞാനിത് ആഘോഷിക്കും, വിശ്വാസത്തിന്റെ മേന്മയും പവിത്രതയുമാണത്: അമേരിക്കൻ ഗായിക

വാഷിംഗ്ടൺ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഫ്രിക്കൻ-അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. നാളെ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെ ...

300-ലധികം കാറുകൾ; ആയിരത്തിലധികം വിശ്വാസികൾ; അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി ബ്രിട്ടണും

ലണ്ടൻ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ബ്രിട്ടണിൽ ആഘോഷവുമായി ഇന്ത്യൻ സമൂഹം. ലണ്ടനിലെ ഇന്ത്യൻ സമൂഹമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഒത്തുകൂടിയത്. വിശ്വാസികൾ ഒരുമിച്ച് ചേർന്ന് കാർ ...

പുണ്യ ഭൂമിയിലെ കല്ലുകൾക്ക് പോലും നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്; 45-ാം വയസിൽ അയോദ്ധ്യയിലെത്തി, അന്നു ഭായ് സോംപുരയ്‌ക്ക് ഇന്ന് പ്രായം 84; ഈ കഥ അറിയണം

ജനുവരി 22-ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ...