PRANA PRATHISHTTA - Janam TV
Saturday, November 8 2025

PRANA PRATHISHTTA

500 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വപ്നം സഫലമായി; ജനുവരി 22, ഭാരതത്തിന്റെ ചരിത്ര ദിവസം, ജയ് ശ്രീറാം: അർജുൻ സർജ

ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാജ്യമെമ്പാടുമുള്ള നിരവധി പേർ തങ്ങളുടെ സന്തോഷം പങ്കുവച്ച് രം​ഗത്തു വരികയുണ്ടായി. അതിലൊരാളാണ് നടൻ അർജുൻ സർജ. അഞ്ഞൂറ് വർഷങ്ങളുടെ ...

അയോദ്ധ്യയും മാറുകയാണ്; ഭഗവാന്റെ അതിഥികളെ സേവിക്കുന്നത് അഭിമാനം: നൂർ ആലം

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന രാമഭക്തർക്ക് ഇടമൊരുക്കുന്നതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് പ്രദേശവാസിയായ നൂർ ആലം. അയോദ്ധ്യയിലെ രാമജന്മഭൂമി സ്ഥലത്തോട് ചേർന്നുള്ള സ്ഥലത്തിന്റെ ഉടമയാണ് ആലം. തീർഥാടകർക്കുള്ള ടെന്റ് സിറ്റിയുടെ ...

വെള്ളാപ്പള്ളി നടേശൻ ഹിന്ദുസമാജത്തിന് അഭിമാനം; പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചതിൽ നന്ദി അറിയിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലെ എസ്എൻഡിപി യോ​ഗത്തിന്റെ നിലപാടിൽ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശൻ ഹിന്ദുസമാജത്തിന് അഭിമാനമാണെെന്നും അയോധ്യയും ശ്രീരാമചന്ദ്രനും ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഡോ. മോഹൻ ഭാഗവതിന് ക്ഷണിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ ക്ഷണിച്ച് ക്ഷേത്രട്രസ്റ്റ്. ആർഎസ്എസ് ഡൽഹി കാര്യാലയം കേശവ്കുഞ്ജിലെത്തിയാണ് സർസംഘചാലകിന് ക്ഷണപത്രിക നൽകിയത്. ശ്രീരാമക്ഷേത്ര ...

ശ്രീരാമൻ വിശ്വാസകേന്ദ്രം; പിന്തുടരുന്നത്‌ ഭ​ഗവാന്റെ പാത; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു

ഷിംല: നിലാപാട് ഉറപ്പിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ...

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്; എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് അക്ഷതം നൽകി ശ്രീരാമ തീർത്ഥ ട്രസ്റ്റ്

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം എൻഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കൈമാറി. ശ്രീരാമ തീർത്ഥ ട്രസ്റ്റ് ...