അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ജനുവരി 22-ന് കുടുംബസമേതം രാമക്ഷേത്രത്തിലെത്തും: മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ
ബെംഗളൂരു: ജനുവരി 22-ന് അയോദ്ധ്യ സന്ദർശിക്കുമെന്നും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. ചടങ്ങുകളിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും കുടുംബസമേതമായിരിക്കും അയോദ്ധ്യയിലെത്തുക ...