പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ പ്രണവ്; കമന്റടിച്ച് സഹതാരങ്ങൾ, പുത്തൻ ഔട്ട്ഫിറ്റ് കലക്കിയെന്ന് ആരാധകർ
നടൻ പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ ലുക്കിലുള്ള ചിത്രം വൈറലാവുന്നു. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ...