100 കോടി മുടക്ക്; വമ്പൻ ടെക്‌നോളജി; ലാലേട്ടന്റെ മരക്കാറിന് എന്ത് സംഭവിക്കും? ഒടിടിയോ അതോ തീയേറ്ററോ? ആകാംക്ഷയുടെ മുൾമുനയിൽ ആരാധകർ
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, 100 കോടിയുടെ മുതൽ മുടക്കും അതിനൂനത സാങ്കേതിക വിദ്യയും , താര രാജാവ് മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ ...