വനീത് ശ്രീനിവാസന്റെ നായകൻമാർ വിനീതിന്റെ പുതിയ ചിത്രത്തിൽ ഒരുമിക്കുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ സിനിമകളോടും മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്നാൽ വിനീതിന്റെ സംവിധാനത്തിൽ വരുന്ന ചിത്രങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ...