‘പ്രണയം’ പറയാനിരുന്നത് മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ടിൽ; മമ്മൂക്കയ്‌ക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ കഥാപാത്രം പോകുന്നു എന്ന് തോന്നി…
അനുപം ഖേർ, ജയപ്രദ എന്നിവരെ നായികാ നായകന്മാരാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി നടൻ മോഹൻലാലും അഭിനയിച്ചു. 2011ൽ മികച്ച ...

