'പ്രണയം' പറയാനിരുന്നത് മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ടിൽ; മമ്മൂക്കയ്ക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ കഥാപാത്രം പോകുന്നു എന്ന് തോന്നി...
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പ്രണയം’ പറയാനിരുന്നത് മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ടിൽ; മമ്മൂക്കയ്‌ക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ കഥാപാത്രം പോകുന്നു എന്ന് തോന്നി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

അനുപം ഖേർ, ജയപ്രദ എന്നിവരെ നായികാ നായകന്മാരാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി നടൻ മോഹൻലാലും അഭിനയിച്ചു. 2011ൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ബ്ലെസി സ്വന്തമാക്കുകയും ചെയ്തു. പ്രണയത്തിന്റെ കഥ എഴുതുമ്പോൾ അതിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കാൻ ആയിരുന്നു ബ്ലെസ്സി ഉദ്ദേശിച്ചിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ.

“മമ്മൂക്കയോട് കഥ പറഞ്ഞ് എഴുതി തുടങ്ങിയതാണ് പ്രണയം. അന്ന് മാത്യൂസ് എന്നു പറയുന്ന കഥാപാത്രം വലുതായിരുന്നില്ല. എഴുതി കുറച്ചു കഴിഞ്ഞപ്പോൾ സിനിമയിലെ കഥാപാത്രം മമ്മൂക്കയ്‌ക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ പോകുന്നു എന്ന് തോന്നി. അതിൽ ഉണ്ടായ ചർച്ചയ്‌ക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറുന്നത്”.

“പിന്നീട് ആര് എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ സിനിമ അനിശ്ചിതത്വത്തിൽ ഇരിക്കുമ്പോഴാണ് ദുബായിൽ റോഷൻ ആൻഡ്രൂസിന്റെ സിനിമയുടെ സെറ്റിൽ വെച്ച് ലാലേട്ടനെ കാണുന്നത്. അവിടെവച്ച് ചുമ്മാ കഥ പറഞ്ഞപ്പോൾ ‘മാത്യൂസിനെ ഞാൻ ചെയ്യട്ടെ’ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് കഥയിൽ മാത്യൂസ് അത്ര വലിയ കഥാപാത്രമായി എഴുതിയിട്ടുണ്ടായിരുന്നില്ല. പിന്നെയാണ് മാത്യൂസ് വലിയ ഒരു കഥാപാത്രമായി വളർന്നത്”-ബ്ലസി പറഞ്ഞു.

 

Tags: mohanlalMAMMOOTTYSUBBlessyPranayam
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies