പ്രജ്ഞാനന്ദയുടെ വിജയത്തിന് പിന്നിൽ മാതാപിതാക്കൾ; നന്ദി അർഹിക്കുന്നു നിങ്ങൾ; കുടുംബത്തിന് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് (എക്‌സ്) അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രജ്ഞാനന്ദയ്ക്ക് ഒരു ഥാർ നൽകണമെന്ന് അഭ്യർത്ഥിച്ച് നിരവധി പേർ ആനന്ദ് ...