തീർത്ഥാടന പാതയിൽ ഭക്തർ അനുഭവിക്കുന്നത് നരകയാതന; ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രാർത്ഥനസദസ് ഇന്ന്
ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രാർത്ഥനസദസ് സംഘടിപ്പിക്കാൻ ഹിന്ദു ഐക്യവേദി. ഇന്ന് ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും സദസ് സംഘടിപ്പിക്കുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ...

